Download Now Banner

This browser does not support the video element.

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരം കട്ടൻബസാറിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Kodungallur, Thrissur | Sep 12, 2025
ശ്രീനാരായണപുരം കട്ടൻബസാർ കുഴിയാർ സ്വദേശി കറപ്പം വീട്ടിൽ 23 വയസുള്ള അഫ്ത്താഫ് മുഹമ്മദിനെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് ഇൻസ്‌പെക്ടർ വി.എസ് പ്രദീപും സംഘവും പിടികൂടിയത്. ഇയാളുടെ പക്കൽ 2.765  ഗ്രാം എം ഡി എം എ യും, കഞ്ചാവും പിടിച്ചെടുത്തു. അഫ്താഫിന്റെ കിടപ്പുമുറിയിൽ നിന്നാണ്  എം ഡി എം യും കഞ്ചാവും കണ്ടെത്തിയത്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന അഫ്ത്താഫ് എം ഡി എം യുടെ  ഉപഭോക്താവും  വില്പനകാരനുമാണെന്ന് എക്സൈസ് പറഞ്ഞു.
Read More News
T & CPrivacy PolicyContact Us