എസ് നാരായണ ഭട്ട് അനുസ്മരണവും ഫോട്ടോ അനഛാദനവും കാസറഗോഡ് വിദ്യാനഗർ ജില്ലാ ലൈബ്രറി ഹാളിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഞായറാഴ്ച രാവിലെ നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ഉപദേശക സമിതി ചെയർമാൻ അഡ്വ പി അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി ദിലീപ് കുമാർ സ്വാഗതം പറഞ്ഞു