കുറ്റിക്കോലിൽ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മുൻവശത്തെ കിണറിനോട് ചേർന്നുള്ള സ്ഥലത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയതായി കണ്ടെത്തി. സംഭവത്തിൽ കുറ്റിക്കോൽ ഞെരുവിലെ ജോബിൻ കുര്യനെയാണ് 35 ബന്തടുക്ക എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എ പി അഹമ്മദ് ഷഹബാസും സംഘവും ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്