Download Now Banner

This browser does not support the video element.

സുൽത്താൻബത്തേരി: പുൽപ്പള്ളി പാതിരിയിൽ ബാർബർ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Sulthanbathery, Wayanad | Sep 8, 2025
പാതിരി പുത്തൻപുരക്കൽ പി ജെ ഷാജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പാതിരി വെള്ളു പാടി കോളനിക്ക്‌ സമീപം ആൾ പാർപ്പില്ലാതെ കിടന്നിരുന്ന മലപ്പുറം സ്വദേശിയുടെ വീട്ടിനുള്ളിലാണ് ഷാജുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്
Read More News
T & CPrivacy PolicyContact Us