കാക്കിയിട്ട ക്രിമിനലുകളെ സേനയിൽ നിന്ന് പുറത്താക്കാതെ ഒരിഞ്ചുപോലും പിന്നോട്ടില്ലന്ന് എ പി അനിൽകുമാർ എം എൽ എ,ഇന്ന് മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പോലീസ് അതിക്രമത്തിൽ പരിക്കേറ്റ സഹപ്രവർത്തകരെ ആശുപത്രിയിൽ എം എൽ എ സന്ദർശിച്ചു.മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയാണ് എം എൽ എ പ്രവർത്തകരെ സന്ദർശിച്ചത്.