എസ്എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം വന്‍ സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. വിവരമറിഞ്ഞ് തൊടുപുഴ സബ് ഡിവിഷന് കീഴിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഏറ്റുമുട്ടല്‍ നിയന്ത്രിച്ചത്. യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലുള്ള കോളേജുകളിലും സംഘര്‍ഷം നടന്നിരുന്നു.