Download Now Banner

This browser does not support the video element.

തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

Thiruvananthapuram, Thiruvananthapuram | Sep 10, 2025
കഠിനംകുളം പുതുക്കുറിച്ചിയിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.  പുതുക്കുറിച്ചി സ്വദേശി നവാസ് (41), വർക്കല സ്വദേശി രാഹുൽ (21) എന്നിവരാണ് മരിച്ചത്.ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്.
Read More News
T & CPrivacy PolicyContact Us