താമരശ്ശേരി ചുരത്തിൽ കഴിഞ്ഞദിവസം മണ്ണിടിഞ്ഞ് വീണ ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ തുടരുന്നു തുടരുന്നു വഴി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശ്ശേരി ഡിവൈഎസ്പി സുഷീർ അറിയിച്ചു അടിവാരത്തും ലക്കിടിയിലും വാഹനങ്ങൾ തടയും യാത്രക്കാർ കുറ്റ്യാടി ചുരം വഴിയാത്രയ്ക്ക് മുൻഗണന നൽകണമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു