Download Now Banner

This browser does not support the video element.

ദേവികുളം: അടിമാലി മേഖലയിലെ മോഷണ ശ്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് വ്യാപാര വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് രംഗത്ത് എത്തി

Devikulam, Idukki | Apr 8, 2024
അടിമാലിയിലും പരിസര പ്രദേശങ്ങളിലും മോഷണ ശ്രമങ്ങൾ തുടർക്കഥയായിരിക്കുന്നു. മോഷ്ടാക്കളെ പിടികൂടുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും നടപടിയില്ല. നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കും എന്നും ജില്ലാ പ്രസിഡണ്ട് റോജി പോൾ പറഞ്ഞു.
Read More News
T & CPrivacy PolicyContact Us