ജൂബിലി ചില്ലറ മത്സ്യമാര്‍ക്കറ്റ് സംയുക്ത തൊഴിലാളി യൂനിയനുകളാണ് (എസ്.ടി.യുസി.ഐ.ടി.യു) എ.എസ്.പിക്ക് പരാതി നല്‍കിയത്. ഏതാനും ദിവസങ്ങളായി തലശേരിയിലും ചുറ്റുവട്ടത്തും വാട്ട്‌സ്ആപ്പിലൂടെ മാര്‍ക്കറ്റിനെ കുറിച്ച് വ്യാജപ്രചാരണം നടത്തികൊണ്ടിരിക്കുകയാണ്. വ്യാജപ്രചാരണം നടത്തുന്നവരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.