Install App
prejooshthavorath
This browser does not support the video element.
വെള്ളരിക്കുണ്ട്: യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച പോലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്
Vellarikkundu, Kasaragod | Sep 10, 2025
യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ അകാരണമായി മർദ്ദിച്ച ക്രിമിനലുകളായ പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!