Download Now Banner

This browser does not support the video element.

കുന്നംകുളം: കുന്നംകുളം പോലീസ് സ്റ്റേഷനിൽ ഇടിമുറി പ്രവർത്തിക്കുന്നു, ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂർ

Kunnamkulam, Thrissur | Sep 5, 2025
കുന്നംകുളം എ.സി.പി ഓഫീസിന് മുകളിലാണ് ഇടിമുറി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോലീസുകാർക്ക് ഇഷ്ടമില്ലാത്തവരെ കസ്റ്റഡിയിലെടുത്താൽ ഇടിമുറിയിൽ കയറ്റി കൈകാര്യം ചെയ്ത ശേഷമാണ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നത്. ഈ മുറിയിൽ നിരീക്ഷണ ക്യാമറയില്ല. കുന്നംകുളം സ്റ്റേഷനിൽ താഴെ നിലയിൽ മാത്രമാണ് നിരീക്ഷണ ക്യാമറയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Read More News
T & CPrivacy PolicyContact Us