മുൻപ് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന ക്രമക്കേടുകളെക്കാൾ ഗുരുതരമായ ക്രമക്കേടുകളാണ് അന്തിമ വോട്ടർ പട്ടികയിൽ ഉള്ളതെന്ന ആരോപണവുമായി മുസ്ലിം ലീഗ് ഒറ്റപ്പാലം മുൻസിപ്പൽ കമ്മിറ്റി . അന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടും നഗരസഭാ സെക്രട്ടറി സി പി എമ്മിന് വേണ്ടി വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചുവെന്നും ലീഗ് നേതാക്കൾ ഒറ്റപ്പാലത്ത് വാർത്താ സമ്മേളനത്തിൽ ആരോപിചിച്ച മാസങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച കരട് വോട്ടർ പ