Download Now Banner

This browser does not support the video element.

കണ്ണൂർ: 'തുക അപര്യാപ്തം, കോർപ്പറേഷൻ മുൻകൈ എടുക്കണം', ധനസഹായ വിതരണോദ്ഘാടനം ചേമ്പർ ഹാളിൽ സുധാകരൻ MP നിർവഹിച്ചു

Kannur, Kannur | Aug 25, 2025
വാസയോഗ്യ മല്ലാത്ത വീട് വാസയോഗ്യമാക്കുന്നതിന് കണ്ണൂർ കോർപ്പറേഷൻ 1 ലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയുടെ ധനസഹായ വിതരണ ഉദ്ഘാടനം കെ. സുധാകരൻ എം.പി. നിർവഹിച്ചു. ഈ തുക വീട് റിപ്പയർ ചെയ്യുന്നതിനാണ്. സർക്കാർ ഉത്തരവ് പ്രകാരം അനുവദിക്കുന്ന ഈ തുക അപര്യാപ്തമാണ് എന്ന് എല്ലാവർക്കുമറിയാം. അതിനാൽ കോർപ്പറേഷൻ മുൻകൈ എടുത്ത് വിവിധ ഏജൻസികൾ, വ്യക്തികൾ എന്നിവരെ ചേർത്ത് ധനസഹായം വർദ്ധിക്കാൻ ശ്രമിക്കണമെന്നും ആയതിന് എല്ലാവിധ സഹായവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Read More News
T & CPrivacy PolicyContact Us