Download Now Banner

This browser does not support the video element.

കണയന്നൂർ: വന്നെത്തി ഓണം, അത്തച്ചമയ ഘോഷയാത്രക്ക് സജ്ജമായി തൃപ്പൂണിത്തുറ, ഇന്ന് പതാക ഘോഷയാത്ര നടന്നു

Kanayannur, Ernakulam | Aug 25, 2025
ഓണത്തിന്റെ വരവ് അറിയിച്ച് കൊണ്ടുള്ള അത്തച്ചമയ ഘോഷയാത്ര നാളെ നടക്കും. എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിൽ എന്ന് നഗരസഭാ അധ്യക്ഷ രമാ സന്തോഷ് വൈകിട്ട് 4 മണിക്ക് അത്തച്ചമയ നഗറിൽ പറഞ്ഞു.ഐതിഹ്യ പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയിൽ സിനിമാനടൻ ജയറാമാണ് ഇത്തവണ മുഖ്യാതിഥി . മന്ത്രി എം ബി രാജേഷ് ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. അത്തം നഗരിയിൽ ഉയർത്താനുള്ള പതാക തൃപ്പുണ്ണിത്തുറ നഗരസഭാ അധ്യക്ഷ രമാ സന്തോഷ് രാജ കുടുംബത്തിൽ നിന്ന് ഇന്ന് രാവിലെ ഏറ്റുവാങ്ങി.
Read More News
T & CPrivacy PolicyContact Us