Download Now Banner

This browser does not support the video element.

തിരുവനന്തപുരം: അയ്യങ്കാളി ജയന്തി:വെള്ളയമ്പലത്തെ പ്രതിമയിൽ മന്ത്രിമാരായ OR കേളു, V ശിവൻകുട്ടി, GR അനിൽ പുഷ്പാർച്ചന നടത്തി,

Thiruvananthapuram, Thiruvananthapuram | Aug 28, 2025
മഹാത്മ അയ്യങ്കാളിയുടെ 162-മത് ജയന്തിയോടനുബന്ധിച്ചു അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.  ഇന്ന് രാവിലെ കനകക്കുന്നിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര മന്ത്രി ഒ ആർ കേളു ഫ്ലാഗ്വെ ഓഫ്‌ ചെയ്തു.  വെള്ളയമ്പലം അയ്യൻകാളി പ്രതിമയിൽ മന്ത്രിമാരായ ഒ. ആർ. കേളു , വി.ശിവൻകുട്ടി,  ജി.ആർ അനിൽ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന യോഗം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.നവോത്ഥാനത്തിനായി അഹോരാത്രം പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു അയ്യങ്കാളിയെന്ന് മന്ത്രി ഒ.ആർ കേളു പറഞ്ഞു.
Read More News
T & CPrivacy PolicyContact Us