സ്കൂട്ടറിനും പിന്നിൽ ഏറെ നേരം അപകടകരമായ രീതിയിൽ ബസ് ഓടിച്ചു വന്നത് ചോദ്യം ചെയ്തതിന് സ്കൂട്ടർ യാത്രക്കാരനും കൂടെയുണ്ടായിരുന്ന ഭാര്യക്കും കണ്ടക്ടറുടെ മർദ്ദനം. വെള്ളിയാഴ്ച വൈകിട്ട് ആ റോഡ് എരഞ്ഞിപ്പാലം മാറാട് കോടതിക്ക് മുമ്പിലുള്ള ബസ്റ്റോപ്പിൽ ആണ് സംഭവം നടക്കാവ് പി എം കുട്ടി റോഡിൽ താമസിക്കുന്ന കെ രാജീവിനും ഭാര്യ ഷെർലിക് ആണ് മർദ്ദനമേറ്റത് നടക്കാവ് ഇംഗ്ലീഷ് പള്ളിമുതൽ തങ്ങൾക്ക് മിന്നിൽ ബസ് അപകടകരമായ രീതിയിൽ വന്നിരുന്നതായി രാജീവ് പറഞ്ഞു ബസ് നിർ