Download Now Banner

This browser does not support the video element.

ചേർത്തല: എഴുപുന്നയിൽ വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ടു

Cherthala, Alappuzha | Sep 19, 2025
എഴുപുന്ന പഞ്ചായത്ത് 12-ാം വാർഡിൽ കാവൽ പറമ്പിൽ യദുകൃഷ്ണൻ 26 ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് കിടപ്പു മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
Read More News
T & CPrivacy PolicyContact Us