Download Now Banner

This browser does not support the video element.

കൊടുങ്ങല്ലൂർ: SN പുരത്ത് വിവാഹം വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ വധശ്രമ കേസിലെ പ്രതി പിടിയിൽ

Kodungallur, Thrissur | Sep 13, 2025
എസ്.എൻ പുരം കരിനാട്ട് വീട്ടിൽ ശ്രീജിത്തിനെയാണ്  മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് 2021 വർഷത്തിൽ മതിലകം പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ ഷാജി,  എ എസ് ഐ പ്രജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷനിൽ, സിവിൽ പോലീസ് ഓഫീസർമാരായ ദിവ്യ, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More News
T & CPrivacy PolicyContact Us