Install App
pta12345
This browser does not support the video element.
അടൂര്‍: തട്ടയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം
Adoor, Pathanamthitta | Sep 6, 2025
പത്തനംതിട്ട: തട്ടയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. രണ്ടു കാറുകളിലും ഉണ്ടായിരുന്നവർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ എത്തിച്ചു. കാറുകൾ റോഡരുകിലേക്ക് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. രണ്ടു കാറുകളുടെയും മുൻ വശം തകർന്നിട്ടുണ്ട്.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!