Download Now Banner

This browser does not support the video element.

തിരുവനന്തപുരം: സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് ഓണാശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി

Thiruvananthapuram, Thiruvananthapuram | Sep 4, 2025
ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമുക്ക് ഊര്‍ജ്ജവും പ്രചോദനവും പകരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓണാശംസയിൽ പറഞ്ഞു.
Read More News
T & CPrivacy PolicyContact Us