പഞ്ചായത്ത് അധികൃതർ നാലര വർഷമായിട്ടും കെട്ടിടത്തിന് പെർമിറ്റ് നൽകിയില്ല. ഒടുവിൽ തുവുർ പഞ്ചായത്ത് ഓഫീസിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി.. ജീവനക്കാരും മറ്റും ചേർന്ന് ഇയാളെ കെട്ടിയിട്ട ശേഷം കരുവാരക്കുണ്ട് പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി കെട്ടഴിച്ചശേഷം സ്റ്റേഷനിൽ കൊണ്ടുപോയ ശേഷം വിട്ടയച്ചു.കരുവാകുണ്ട് സ്വദേശി വെമ്മുള്ളി മജീദാണ് പെട്രോളമായി എത്തി അത്മഹത്യ ഭീഷണി മുഴക്കിയത്