Download Now Banner

This browser does not support the video element.

കോഴഞ്ചേരി: കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയ്സ് വെൽഫെയർ ബോർഡ് വിദ്യാഭ്യാസ അവാർഡ് വിതരണം പത്തനംതിട്ട കേരള ബാങ്ക് ഹാളിൽ നടന്നു

Kozhenchery, Pathanamthitta | Sep 9, 2025
പത്തനംതിട്ട : കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫെയർ ബോർഡ,്​ നേത്യത്വത്തിൽ സഹകരണസംഘം ജീവനക്കാരുടെ മക്കൾക്കുള്ള 2024 - 25 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ മികവിനുള്ള പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ക്യാഷ് അവാർഡ് വിതരണവും, വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും മന്ത്രി വീണ ജോർജ് നിർവഹിച്ചു .കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫെയർ ബോർഡ്  വൈസ് ചെയർമാൻ അഡ്വ. ആർ സനൽകുമാർ അധ്യക്ഷത വഹിച്ചു.
Read More News
T & CPrivacy PolicyContact Us