Download Now Banner

This browser does not support the video element.

കോഴിക്കോട്: മാങ്കാവ് പുഴയിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

Kozhikode, Kozhikode | Sep 9, 2025
ചാലപ്പുറം സ്വദേശി അഡ്വക്കേറ്റ് സിദ്ധാർത്ഥൻ 62 വയസ്സാണ് പുഴയിൽ ചാടി മരിച്ചത് ഇന്ന് രാവിലെ ഏകദേശം 9 മണിയോടെയാണ് ഇയാൾ പുഴയിൽ ചാടിയത് രണ്ടുമണിക്കൂർ നടത്തിയ തിരച്ചിൽ നടുവിലാണ് മൃതദേഹം 12 മണിയോടെ കണ്ടെത്തിയത്
Read More News
T & CPrivacy PolicyContact Us