ഒഡീഷയിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ കേരളത്തിലേക്ക് ഗഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തി വന്ന യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്യ്തു. തഴുത്തല വടക്കുംകര കിഴക്കേ ചേരിയിൽ ഉമയനല്ലൂർ ഷിബിന മൻസിലിൽ ഹാരിസ് എന്ന ഷഹനാസ്(26) ആണ് കൊട്ടിയം പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും ശ്രമ ഫലമായി പിടിയിലായത്.