ഇന്ന് വൈകിട്ട് 5 മണിയോടെയാണ് ഈ അപകടം സംഭവിച്ചത് ചെറുവണ്ണൂരിൽ നിന്നും ചെങ്കല്ലുമായി ബേപ്പൂരിലേക്ക് പോകുന്ന ലോറിയാണ് മറിഞ്ഞത് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചിരിക്കുന്നത് ചെങ്കല്ല് ഉൾപ്പെടെ വണ്ടി റോഡിന്റെ ഒരു ഭാഗത്തേക്ക് മറിയുകയായിരുന്നു. ഡ്രൈവർക്ക് നിസാരപരിക്കുണ്ട്