കോട്ടയം മെഡിക്കൽ കോളേജ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് സമീപമാണ് കഴിഞ്ഞദിവസം മനുഷ്യ അസ്ഥികൂടം കണ്ടെത്തിയത്. നിലവിൽ സ്കൂളിന് പൊളിഞ്ഞു വീണ ചുറ്റുമതിലാണ് ഉള്ളത് എന്നും സ്കൂളിൽ ചുറ്റും വനാന്തരീക്ഷം ആണെന്നുമാണ് ആക്ഷേപം ഉയർന്നത്. ഇത് കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്നാണ് പരാതി.