വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്ന് നടത്തുന്ന ഓണാഘോഷ പരിപാടിയായ 'ഓണനിലാവ് 2025' ന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കൊല്ലം ബീച്ചിൽ എം.മുകേഷ് എം.എൽ.എ നിർവഹിച്ചു. നാടിനാകെ ഉണർവേകുന്ന വിവിധ കലാ-സാംസ്കാരിക വിരുന്നാണ് ഈ ഓണനാളുകളിൽ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഡി.റ്റി.പി.സി എക്സിക്യൂട്ടീവ് അംഗം ഡി.സുജിത്ത് അധ്യക്ഷനായി. ട