കായികക്ഷമത വർദ്ധിപ്പിക്കുകയും വിജയിച്ച് ഒന്നാമതെത്തുകയും മാത്രമല്ല, ദേശീയ ബോധത്തിലേക്കും ദേശഭക്തിയിലേക്കുമാണ് കായിക മേളകൾ നമ്മളെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.എസ്.ലളിതാംബിക, കെ.ആർ. റെജി, കെ.എൻ. പ്രശാന്ത്കുമാർ, സംഘാടകസമിതി ഉപാദ്ധ്യക്ഷൻ കെ.എസ് സോമവർമ്മരാജ, ഡോ.വിനയകുമാർ എന്നിവർ എന്നിവർ പങ്കെടുത്തു.