വൈറ്റില ജംഗ്ഷനിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർക്ക് മർദ്ദനമേറ്റു.ലോറി ഡ്രൈവറാണ് മർദ്ദിച്ചത്.സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ലോറിയുടെ ഗ്ലാസ് പൊട്ടി എന്ന് ആരോപിച്ചായിരുന്നു മർദ്ദനം'വൈറ്റിലയിലെ തിരക്കുള്ള ജംഗ്ഷനിൽ ലോറി നിർത്തിയിട്ട ശേഷം ബസ്സിനകത്ത് കയറിയായിരുന്നു ലോറി ഡ്രൈവറുടെ അക്രമം 'ഇന്ന് വൈകിട്ട് മൂന്ന് 30 ഓടെ യാണ് സംഭവം ഉണ്ടായത്. വൈറ്റില ജംഗ്ഷനിൽ ഉണ്ടായിരുന്ന പോലീസുകാർ ചേർന്ന് ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ഉമ്മറിനെ കസ്റ്റഡിയിലെടുത്തു.