ആരിക്കാടി ദേശീയപാതയിലെ ടോൾ ബൂത്ത് നിർമ്മാണത്തിനെതിരെ ഭോജന പ്രതിഷേധവും രോഷവും തുടരുന്നതിനിടയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നു.പോലീസ് കാവലിലാണ് നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. നിർമ്മാണത്തിനെതിരെ കർമസമിതി തിങ്കളാഴ്ച നടത്തിയ മാർച്ച് പങ്കെടുത്ത 150 പേർക്കെതിരെ പോലീസ് ചൊവ്വാഴ്ച രാവിലെ കേസെടുത്തു