കൂറ്റനാട് തൊഴുക്കാട് വീടിനുള്ളിൽ നിന്നും കാട്ട് പാമ്പിനെ പിടിച്ചു പട്ടാമ്പി ഫോറസ്റ്റ് സെക്ഷൻ ഓഫിസ് റെസ്ക്യൂ വാച്ചറായ കൂറ്റനാട് സ്വദേശി കെ.പി സുധീഷ് എത്തിയാണ് പാമ്പിനെ പിടിച്ചത് കഴിഞ്ഞ ഒരു മാസക്കാലമായി വിവിധ ഇനങ്ങളിൽപ്പെട്ട നിരവധി പാമ്പുകളെയും മറ്റ് ജീവികളെയും സുധീഷ് റെസ്ക്യൂ ചെയ്തിരുന്നു.