Download Now Banner

This browser does not support the video element.

കണ്ണൂർ: കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ വയോധികൻ കാറിൽ നിന്ന് ഇറങ്ങിയോടി വളപട്ടണം പുഴയിലേക്ക് ചാടി

Kannur, Kannur | Sep 4, 2025
കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ വയോധികൻ കാറിൽ നിന്ന് ഇറങ്ങിയോടി വളപട്ടണം പുഴയിലേക്ക് എടുത്തുച്ചാടി. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപിനാഥാണ് പുഴയിൽ ചാടിയത് . വ്യാഴാഴ്ച്ച വൈകുന്നേരം 5 ഓടെയാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കുടുംബത്തോടൊപ്പം കീച്ചേരിയിലെ വീട്ടിലേക്ക് പോവുന്നതിനിടെ ഗതാഗത കുരിക്കിൽപ്പെട്ട് കാറ് വളപട്ടണം പാലത്തിനു മുകളിൽ നിർത്തിയിട്ടപ്പോഴായിരുന്നു ഇയാൾ കടും കൈ ചെയ്തത്.
Read More News
T & CPrivacy PolicyContact Us