Install App
meenachil
This browser does not support the video element.
കോട്ടയം: നവീകരിച്ച ഏറ്റുമാനൂർ മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു
Kottayam, Kottayam | Sep 1, 2025
ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ചടങ്ങ് നടന്നത്. 33 ലക്ഷം രൂപ ചെലവിട്ടു നവീകരിച്ച ഏറ്റുമാനൂർ മൃഗാശുപത്രി കെട്ടിടമാണ് മൃഗസംരക്ഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചത്. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!