Download Now Banner

This browser does not support the video element.

അമ്പലപ്പുഴ: അമ്പലപ്പുഴ മോഡൽ HSS ൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു

Ambalappuzha, Alappuzha | Sep 1, 2025
സമഗ്ര ശിക്ഷ കേരള അമ്പലപ്പുഴ BRC യാണ് ആഘോഷം സംഘടിപ്പിച്ചത്. H സലാം MLA ഉദ്ഘാടനം ചെയ്തു . ഇന്ന് രാവിലെ 10 മുതലായിരുന്നു ആഘോഷ പരിപാടികൾ
Read More News
T & CPrivacy PolicyContact Us