Download Now Banner

This browser does not support the video element.

കോഴഞ്ചേരി: ആറന്മുള ഉതൃട്ടാതി ജലമേള, എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂരും മന്നം ട്രോഫി നേടി

Kozhenchery, Pathanamthitta | Sep 9, 2025
ആറന്മുള : ചൊവ്വാഴ്​ച നടന്ന ആറൻമുള ഉതൃട്ടാതി ജലമേളയിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തുർ പളളിയോടവും മന്നം ടോഫി കരസ്ഥമാക്കി. എ ബാച്ചിൽ അയിരൂർ ,മല്ലപ്പുഴശ്ശേരി ,ഇടശേരിമല കിഴക്ക്  പളളിയോടങ്ങൾ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി , ബി ബാച്ചിൽ കോടിയാട്ടുകര ,ഇടപ്പാവൂർ ,തൈമറവുംകര എന്നിവയ്ക്ക് ആണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ .
Read More News
T & CPrivacy PolicyContact Us