ദേശീയപാതയിൽ വീണ്ടും അപകടം.ഉപ്പള കൈക്കമ്പ ദേശീയപാതയിൽ ശനിയാഴ്ച പുലർച്ചയോടെ ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മീൻ ലോറികളിലെ ജീവനക്കാരായ തമിഴ്നാട്, കർണാടക സ്വദേശികൾക്കാണ് പരിക്കേറ്റത്.ഇവർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്