Download Now Banner

This browser does not support the video element.

കോട്ടയം: മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്രപ്രസിദ്ധമായ റാസ നടന്നു

Kottayam, Kottayam | Sep 6, 2025
എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചാണ് നടന്ന റാസ നടന്നത്. ഉച്ചയ്ക്കു 2നു പള്ളിമുറ്റത്തുനിന്നാണ് റാസ ആരംഭിച്ചത്. വാദ്യമേളങ്ങൾ അകമ്പടിയായി കണിയാംകുന്ന് കുരിശുപള്ളി ചുറ്റി മണർകാട് കവലയിലുള്ള കുരിശുപള്ളി വഴി കരോട്ടെപ്പള്ളി കടന്നു കത്തീഡ്രലിൽ തിരിച്ചെത്തി.
Read More News
T & CPrivacy PolicyContact Us