പത്തനംതിട്ട: ഓമല്ലൂരിൽ മഹിളാ കോൺഗ്രസ് പ്രവർത്തനങ്ങൾ ചില കോൺഗ്രസ്നേതാക്കൾ തടസ്സപ്പെടുത്തുന്നതായി മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഗീതാ റാം വാർത്ത സമ്മേളനത്തിൽ പറഞ്ഞു . മഹിളാ കോൺഗ്രസ് ഓമല്ലൂർ മണ്ഡലം പ്രസിഡന്റ്ായ തന്നെ ഒരു പ്രവർത്തനങ്ങളിലും പെങ്കടുപ്പിക്കാറില്ല. പഞ്ചായത്തിൽ മഹിളാ കോൺഗ്രസിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ചില നേതാക്കൾ പറഞ്ഞു