ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയബന്ധം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകിയശേഷം 21 കാരിയെ പീഡിപ്പിച്ച യുവാവിനെതിരെ ബേക്കൽ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. നീലേശ്വരം ചായ്യോം സ്വദേശിയായ സിനീഷിനെതിരെയാണ് 27 കേസെടുത്തത്. പനയാൽ ഗ്രാമത്തിൽ താമസക്കാരിയാണ് പരാതികാരി. സിനീഷ് ഉച്ചയോടെ ബേക്കൽ പോലീസിന്റെ പിടിയിലായിട്ടുണ്ട്