Thiruvananthapuram, Thiruvananthapuram | Aug 22, 2025
എസ് വൈ എസ് സാന്ത്വനം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഞ്ഞി വിതരണം ആരംഭിച്ചു മെഡിക്കൽ കോളേജ്, എസ്എറ്റി, ആർസിസി, ശ്രീചിത്ര മെഡിക്കൽ സെൻറർ എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായാണ് കഞ്ഞി വിതരണം നടത്തുക. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ കഞ്ഞി വിതരണം ഉദ്ഘാടനം ചെയ്തു.