Install App
shamwyd
This browser does not support the video element.
മാനന്തവാടി: കണ്ണിൽ ചോരയില്ലാത്ത ക്രൂരത, രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി മാനന്തവാടി പോലീസിന്റെ പിടിയിൽ
Mananthavady, Wayanad | Aug 24, 2025
രണ്ടര മാസം മുമ്പാണ് രണ്ടര വയസ്സുകാരി പീഡനത്തിനിരയായത്. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!