Thiruvananthapuram, Thiruvananthapuram | Aug 29, 2025
ഗുരു പരമ്പരയും ഇന്ത്യൻ വിജ്ഞാന പാരമ്പര്യവും എന്ന വിഷയത്തിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ സെമിനാർ സംഘടിപ്പിച്ചു. രാജ്യത്തിൻ്റെ ശോഭനമായ ഭാവിയ്ക്ക് വികസനവും പാരമ്പര്യവും കൈകോർക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കുമ്മനം രാജശേഖരൻ ജി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, മറ്റ് രാഷ്ട്രീയ-സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.