Install App
meenachil
This browser does not support the video element.
കോട്ടയം: കുടയംപടിക്ക് സമീപം സ്കൂട്ടറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി
Kottayam, Kottayam | Sep 1, 2025
ഇന്ന് രാവിലെ 11 മണിയോടെയാണ് ദൃശ്യങ്ങൾ പുറത്തായിരിക്കുന്നത് അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിനോടിൽ കുടയംപടിക്ക് സമീപം ആയിരുന്നു അപകടം.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!