Download Now Banner

This browser does not support the video element.

തൃശൂർ: ചേർപ്പ് ചൊവൂരിൽ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ച് അപകടം, കാർ യാത്രക്കാർക്ക് പരിക്ക്

Thrissur, Thrissur | Jul 16, 2025
ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. അമിത വേഗതയിൽ തൃശ്ശൂർ - ഇരിഞ്ഞാലക്കുട വഴി സർവീസ് നടത്തുന്ന മേരിമാത ബസ്സ് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
Read More News
T & CPrivacy PolicyContact Us