കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് നഗത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം കെ മുനീർ എം.എൽ.എയുടെ രോഗശമനത്തിനായി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് വൈകീട്ട് ഏഴിന് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുകയും പിന്നാലെ ഹൃദയാഘാതവുമുണ്ടായ