മാങ്കാവ് പാലത്തിൽ നിന്നും ഇന്ന് രാവിലെ ഏകദേശം 9 മണിയോടെ ഒരു പുരുഷൻ പുഴയിലേക്ക് ചാടി സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു ഉടനെ സംഭവം സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനത്തിന് തയ്യാറെടുപ്പുകൾ ആരംഭിച്ചു വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതിനാൽ തിരച്ചിൽ പ്രവർത്തനം അപകട സാധ്യതകൾ നിറഞ്ഞതാണ് നിലവിൽ സ്ഥലത്ത് തിരച്ചിൽ നടപടികൾ തുടരുകയാണ്