Install App
meenachil
This browser does not support the video element.
കോട്ടയം: കോട്ടയം കുറിച്ചിത്താനത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു
Kottayam, Kottayam | Sep 11, 2025
കുറിച്ചിത്താനം വെങ്ങിണിക്കാട്ട് ആദിത്യ ജോതി (17) ആണ് മരിച്ചത്. കുര്യനാട് ഉഴവൂർ റോഡിൽ പൂവത്തുങ്കൽ പള്ളിക്ക് സമീപമായിരുന്നു അപകടം. വിദ്യാർത്ഥി ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപെട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!