Download Now Banner

This browser does not support the video element.

സുൽത്താൻബത്തേരി: പുൽപ്പള്ളി മൂഴിമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നു, പ്രദേശത്ത് വ്യാപകമായി കാർഷിക വിളകളും നശിപ്പിച്ചു

Sulthanbathery, Wayanad | Sep 6, 2025
കുഴിയോടിൽ സന്തോഷിന്റെ വീടാണ് ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണത്തിൽ ഭാഗികമായി തകർന്നത്.വീടിനുമുകളിലേക്ക് തേങ്ങി കുത്തിമറിച്ചിടുകയായിരുന്നു. സംഭവസമയം വീട്ടുകാർ സ്ഥലത്തില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. കഴിഞ്ഞ ഏതാനും ദിവസമായി ഈ പ്രദേശത്ത് ഒറ്റയാന്റെ ശല്യം രൂക്ഷമാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ തെങ്ങു മുറിച്ച് മാറ്റി.
Read More News
T & CPrivacy PolicyContact Us