Download Now Banner

This browser does not support the video element.

മാനന്തവാടി: മാനന്തവാടി ജിയുപി സ്കൂളിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു

Mananthavady, Wayanad | Aug 30, 2025
മാനന്തവാടി ബിആർസിയുടെ നേതൃത്വത്തിലാണ് ഭിന്നശേഷി കുട്ടികൾക്കായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. മാനന്തവാടി നഗരസഭ അധ്യക്ഷ സി കെ രത്ന വല്ലി അധ്യക്ഷത വഹിച്ചു
Read More News
T & CPrivacy PolicyContact Us